You Searched For "പ്രതി മുത്തച്ഛന്‍ ഹമീദ്"

അവസാനകാലംവരെ നല്ല ഭക്ഷണം കഴിക്കണം; ജയിലില്‍ ഇപ്പോള്‍ മട്ടനുണ്ടെന്നും അതിനുള്ള വഴി താന്‍ നോക്കുമെന്നും ആവര്‍ത്തിച്ചുള്ള ഭീഷണി; മൂന്നുനേരം മീനും ഇറച്ചിയുമടങ്ങുന്ന ഭക്ഷണം ആവശ്യപ്പെട്ട് വഴക്ക്; ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും പെട്രോളൊഴിച്ച് കത്തിച്ച് കൊന്ന ഹമീദ് നയിച്ചിരുന്നത് വഴിവിട്ട ജീവിതശൈലി; സ്വത്തിനു വേണ്ടി സദാ പകയും കേസും
മകനും ഭാര്യയും മക്കളും ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം വാട്ടര്‍ ടാങ്കിലെ വെള്ളം മുഴുവന്‍ ഒഴുക്കി വിട്ടു; വാതില്‍ പുറത്ത് നിന്ന് പൂട്ടിയ ശേഷം ജനല്‍ വഴി പെട്രോള്‍ കുപ്പികള്‍ തീകൊളുത്തി എറിഞ്ഞു; ഒരുതരത്തിലും രക്ഷപ്പെടരുതെന്ന് ഉറപ്പാക്കി ചീനിക്കുഴി കൂട്ടക്കൊല; പ്രതിയായ മുത്തച്ഛന്‍ ഹമീദ് കുറ്റക്കാരനെന്ന് കോടതി